ബോളിവുഡിൽ (Bollywood)മാത്രമല്ല, ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരങ്ങളാണ് ആമിർ ഖാനും( Aamir Khan ) ജൂഹി ചൗളയും(Juhi Chawla). ആമിർ ഖാൻ സിനിമകൾക്കായി ഇന്നും വലിയൊരു പ്രേക്ഷകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ജൂഹി ചൗളയ്ക്കും ആരാധകർ കുറവല്ല.