Home » photogallery » film » MY FACEBOOK ACCOUNT HAS BEEN HACKED SAYS ACTRESS NANDANA VARMA

'മോശം കമന്‍റുകളും പോസ്റ്റുകളും വന്നത് ഞാനറിഞ്ഞല്ല'; ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് നന്ദന വര്‍മ

നടി സാനിയയെ കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെയാണ് കഴിഞ്ഞ ദിവസം നന്ദനയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മോശം കമന്‍റുകൾ വരികയുണ്ടായത്, താനോ ടീമോ ഇതറിഞ്ഞിട്ടില്ലെന്നും താരം ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.