കൂട്ടുകാരി മീനാക്ഷി ദിലീപിനൊപ്പമുള്ള പുതിയ ചിത്രവുമായി നമിത പ്രമോദ്. രസകരമായ ക്യാപ്ഷനാണ് നമിത ഈ ചിത്രത്തിനു നൽകിയിരിക്കുന്നത്. 'എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷെ കൂടുതൽ സ്നേഹം എനിക്ക് വേണം' എന്നാണ് അടിക്കുറിപ്പ്. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും