ഒരു ഫ്രെയിമിൽ രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് സുന്ദരിമാർ. ഇതിൽ ഒരാൾ നമിത പ്രമോദാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രമാണിത്. തോളോട് തോൾ ചേർന്ന് നിൽക്കുന്നത് മീനാക്ഷിയാണ്
2/ 5
കഴിഞ്ഞ ദിവസം നമിത പോസ്റ്റ് ചെയ്ത ചിത്രമാണിത്. മീനാക്ഷി ദിലീപിന്റെ പിറന്നാൽ ദിനത്തിൽ ആശംസയുമായി പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ഇരുവരും നല്ല കൂട്ടുകാരികളാണ്. ചിത്രത്തിന് മീനാക്ഷി നൽകിയ മറുപടി കേൾക്കേണ്ടേ? (തുടർന്ന് വായിക്കുക)
3/ 5
ഐ ലവ് യു എന്ന നമിതയുടെ ക്യാപ്ഷന്‍, 'ഐ ലവ് യു മോർ' എന്ന് പറഞ്ഞാണ് മീനാക്ഷി നന്ദി അറിയിച്ചത്
4/ 5
നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയത്തിന് മീനാക്ഷിയും നമിതയും സുഹൃത്തുക്കളും
5/ 5
ആയിഷയുടെ വിവാഹ ശേഷം മീനാക്ഷിയും നമിതയും ആയിഷയുടെ സഹോദരിയും