ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ച ശേഷം ഏതാനും സിനിമകൾ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രഖ്യാപിച്ച പല ചിത്രങ്ങളും ഇന്നും ആരംഭിച്ചിട്ടില്ല. താര ചിത്രങ്ങളിൽ പലതും കൂടുതൽ ഇളവുകൾ മാത്രം ലഭിച്ചാൽ മാത്രം ആരംഭിക്കാൻ കഴിയുന്ന സാഹചര്യത്തിലാണ്. അതിനിടെയാണ് ഇടവേളയുടെ ഈ നാളുകൾ രസകരമാക്കി ജയസൂര്യയുടെയും നരേന്റെയും ചാറ്റ്