കഴിഞ്ഞ വർഷം ഏറെ വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ ചർച്ചയായ നടനാണ് നരേഷ് (Actor Naresh). മൂന്നു വിവാഹങ്ങൾക്ക് ശേഷം നാലാമതായി സഹതാരവുമായി നടൻ പ്രണയത്തിലാണ് എന്നായിരുന്നു വാർത്തകൾ. ഒരുവേള നടന്റെ മൂന്നാമത്തെ ഭാര്യ, ഇദ്ദേഹത്തെയും വിവാദങ്ങളിൽ പേരുയർന്നു കേട്ട നടിയെയും, ഫ്ലാറ്റിനു പുറത്തുവെച്ച് ചെരുപ്പ് കൊണ്ട് തല്ലാൻ പോയ വീഡിയോയും വൈറലായിരുന്നു