മുഖത്തെ മാസ്ക് മാറ്റിയാൽ രണ്ടുപേരെയും തിരിച്ചറിയാം. നവ്യ നായരും മകൻ സായി കൃഷ്ണയുമാണ് ചിത്രത്തിൽ. ബെംഗളൂരുവിൽ നിന്നും ഇരുവരും ചേർന്ന് പകർത്തിയ ഫോട്ടോയാണ് ഈ കാണുന്നത്. ചേച്ചിയും അനുജനും പോലെയുണ്ട്, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ കമന്റുകളുമായി ആരാധകർ ചിത്രങ്ങളെ ഏറ്റെടുത്തിട്ടുണ്ട് (തുടർന്ന് വായിക്കുക)