ഈ കുഞ്ഞുവാവയെ മനസ്സിലായോ? കുട്ടിക്കാല ചിത്രം പങ്കിട്ട് പ്രിയ താരം
നാടൻ പെൺകൊടിയിൽ നിന്നും ഒട്ടേറെ വളർന്ന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഈ ഫോട്ടോയിൽ
News18 Malayalam | December 5, 2020, 10:35 PM IST
1/ 6
കുഞ്ഞുനാളിലെ ചിത്രവുമായി മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഇൻസ്റ്റഗ്രാമിൽ. നാടൻ പെൺകൊടിയായി സ്ക്രീനിൽ എത്തി ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ആളാണിത്
2/ 6
ഇന്ന് നടിയും നർത്തകിയും അമ്മയും ഭാര്യയും എഴുത്തുകാരിയും ഒക്കെയായി ഒട്ടേറെ റോളുകൾ ജീവിതത്തിൽ കൈകാര്യം ചെയ്യുകയാണ് താരം. ഇന്നും ആ നാടൻ പെൺകുട്ടിയെ ആൾ കൈവിട്ടിട്ടില്ല
3/ 6
ഒരുപാട് നാളുകൾക്കപ്പുറം തന്റെ ആദ്യ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായ ബാലാമണിയെ ഒരിക്കൽക്കൂടി അവതരിപ്പിച്ച കുഞ്ഞിനെ ചേർത്തു പിടിച്ചിരിക്കുന്ന നവ്യ നായരാണ് ചിത്രത്തിലുള്ളത്
4/ 6
നവ്യ ഭർത്താവ് സന്തോഷിനും മകൻ സായി കൃഷ്ണയ്ക്കുമൊപ്പം
5/ 6
ഓണാഘോഷത്തിന് അച്ഛനും അമ്മയ്ക്കും മകനുമൊപ്പം നവ്യ
6/ 6
ഒരുത്തീ എന്ന പുതിയ സിനിമയിലെ വേഷത്തിൽ നാടൻ ലുക്കുമായി നവ്യ