യാരി റോഡിലെ ഒരു ഫ്ലാറ്റ്, യാരി റോഡിൽ തന്നെ സെമി-കൊമേഴ്സ്യൽ പ്രോപ്പർട്ടി, ഷാഹ്പൂരിലെ ഒരു ഫാം ഹൗസ്, ബുൽധാനയിലെ ഒരു സ്ഥലം, ദുബായിലെ ഒരു സ്ഥലം എന്നിവയാണ് വാങ്ങിയത്. ഇതുകൂടാതെ ബിഎംഡബ്ല്യു, റേഞ്ച് റോവറുകൾ, ഡ്യുക്കാട്ടി തുടങ്ങി 14ഓളം വാഹനങ്ങൾ വാങ്ങിക്കൂട്ടി.