പെട്ടെന്നാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായതത്രെ. അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായതിനാൽ താരവും കൊച്ചിയിലേക്ക് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നയൻതാരയെ കൂടാതെ കുര്യൻ-ഓമന ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്. സഹോദരൻ ലെനു കുര്യൻ എത്രയും വേഗം ദുബായിയിൽ നിന്നും നാട്ടിലേക്ക് തിരക്കും (തുടർന്ന് വായിക്കുക)