നടി നയൻതാരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan)മാതാപിതാക്കളായ വാർത്ത സിനിമാ, ആരാധക ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. അത് കഴിഞ്ഞുളള എല്ല വാർത്തകളും ഏറെ ആകാംഷയുടെയാണ് പ്രേക്ഷകർ നോക്കികണ്ടത്. വിവാഹം കഴിഞ്ഞ് കേവലം നാല് മാസത്തിനുള്ളിലാണ് ഇരട്ടക്കുട്ടികളായ ആണ്മക്കളുടെ അച്ഛനും അമ്മയുമായ വിവരം വിഗ്നേഷ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഏവരെയും അറിയിച്ചത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തന്റെ മക്കളുടെ .യഥാർത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്