അമ്മയുടെ വിരലിൽ ചുറ്റിപ്പിടിച്ച കുഞ്ഞിക്കൈവിരലുകൾ. അമ്മ കുഞ്ഞിനെ സംരക്ഷിക്കുമ്പോൾ വലുതായി വളർന്നു വരുമ്പോൾ അമ്മയ്ക്ക് താൻ താങ്ങാകും എന്ന പ്രതീക്ഷയുടെ ഏറ്റവും ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടാറുള്ള ചിത്രങ്ങളാണിത്. നവജാത ശിശുക്കളുമായി അമ്മമാർ പകർത്താറുള്ള ഈ ചിത്രം പ്രത്യക്ഷപ്പെട്ടത് നസ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ്