രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നസ്രിയ. ഭർത്താവ് ഫഹദിനും ഓമനിച്ചു വളർത്തുന്ന വളർത്തു നായക്കുമൊപ്പമുള്ള ചിത്രത്തിൽ അവർക്കൊപ്പം ഇരുന്നു കളിക്കുന്ന കുട്ടിയെ കണ്ടോ?
2/ 6
സെപ്റ്റംബർ എട്ടിന് ആറാം പിറന്നാൾ ആഘോഷിച്ച പൃഥ്വിരാജിന്റേയും സുപ്രിയയുടെയും മകൾ അലംകൃതയാണ് ഈ ഫോട്ടോയിലുള്ളത്
ഈ വർഷം മാർച്ചിൽ ഓറിയോക്ക് അഞ്ചു വയസ്സ് പൂർത്തിയായി. ഈ ലോകത്തെ ഏറ്റവും നല്ല മോൻ എന്നാണ് നസ്രിയ ഓറിയോയെ അന്ന് വിശേഷിപ്പിച്ചത്
5/ 6
നായ്ക്കളെ പേടിയുണ്ടായിരുന്ന നസ്രിയയെ അവർക്കൊപ്പം ചങ്ങാത്തം കൂടാൻ പഠിപ്പിച്ചത് ഫഹദാണ്. അവർ കുട്ടികളെ പോലെയെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് നസ്രിയ പറയുകയും ചെയ്തിട്ടുണ്ട്
6/ 6
2018 സെപ്റ്റംബർ എട്ടിന് പകർത്തിയ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്