അവതാരക മീര അനിലിന്റെ വിവാഹ ചിത്രം; മേക്കപ്പിനെ ചൊല്ലി വിമർശനം
Netizens flay anchor Meera Anil after wedding picture surfaced on internet | ചിത്രത്തിലെ വധുവിനെ കണ്ടാൽ മീരയാണെന്ന് തിരിച്ചറിയാനാവുന്നില്ല എന്നും ആരോപണം
അവതാരകയും മോഡലുമായ മീര അനിലിന്റെ വിവാഹ ചിത്രത്തിലെ മേക്കപ്പിനെ ചൊല്ലി വിമർശനം. തിരുവനന്തപുരത്തെ അമ്പലത്തിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം
2/ 10
സ്വാഭാവികവുമായുള്ള ലുക്കിനെ മാറ്റിയ തരത്തിലെ മേക്കപ്പ് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം
3/ 10
ചിത്രത്തിലെ വധുവിനെ കണ്ടാൽ മീരയാണെന്നു തിരിച്ചറിയാനാവുന്നില്ല എന്നും ചിലർ ആരോപിക്കുന്നു
4/ 10
ഗായികയും മീരയുടെ ടി.വി. പരിപാടിയിലെ ജഡ്ജ് ആയ റിമി ടോമി പോസ്റ്റ് ചെയ്ത വിവാഹ ആശംസയടങ്ങിയ ചിത്രത്തിന് താഴെയാണ് വിമർശനം
5/ 10
തിരുവല്ല സ്വദേശിയായ ബിസിനസ്കാരൻ വിഷ്ണുവാണ് വരൻ. ജൂൺ മാസം നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗൺ മൂലം മാറ്റിവയ്ക്കുകയായിരുന്നു
6/ 10
വിവാഹമേക്കപ്പിനെ ചൊല്ലി വിമർശനം ഏറ്റുവാങ്ങുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല മീര
7/ 10
ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹ വേളയിലും സമാന വിമർശനം ഉണ്ടായി
8/ 10
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു അന്ന് നസ്രിയയെ വധുവായി അണിയിച്ചൊരുക്കിയത്