"എന്റെ അച്ഛന്റെ സ്ഥാനത്ത് എന്നും എപ്പോഴും മാഷ് എന്റെ മനസ്സിൽ ഉണ്ടാവും. എന്റെ വിവാഹം ഉടൻ ഉണ്ടാവും. വിവാഹത്തിന് മാഷിനെ ഞാൻ തീർച്ചയായും വിളിക്കും. മാഷ് വരും എന്ന് എനിക്ക് വിശ്വാസമുണ്ട്. മാഷ് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് നടത്തി തരണം." എന്നായിരുന്നു വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞു ദയ ഇട്ട പോസ്റ്റ്. പക്ഷെ പുതിയ പോസ്റ്റ് ഇനി കാണുന്നതാണ്