ലോക്ക്ഡൗൺ ദിനങ്ങൾ ആരംഭിച്ചതിൽ പിന്നെ അന്ന പുത്തൻ മേക്കോവറിലാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. പുത്തൻ ബീച്ച് ഫോട്ടോഷൂട്ടിലെ അന്നയുടെ ചിത്രമാണിത് (ചിത്രം: ഇൻസ്റ്റഗ്രാം)