Mammootty | മലയാള സിനിമയുടെ നിത്യ യൗവനം; മമ്മൂട്ടിയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ
New look of Mammootty is the talk of the tinsel town | താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലെ പുതിയ സിനിമയുടെ പ്രഖ്യാപനവേളയിലെ മമ്മൂട്ടിയുടെ ലുക്ക് ഏറ്റെടുത്ത് പ്രേക്ഷകർ
'അമ്മ' സംഘടനയുടെ നേതൃത്വത്തിലെ പുതിയ മൾട്ടി-സ്റ്റാർ ചിത്രത്തിന്റെ പ്രഖ്യാപനവേളയിലെ മമ്മൂട്ടിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ. നീല ഷർട്ടും നീളൻ തലമുടിയുമായി വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മലയാള സിനിമയുടെ നിത്യയൗവ്വനമായ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്
2/ 6
പ്രിയദർശനും ടി.കെ. രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയിൽ മുൻനിര താരങ്ങൾ അടക്കം 140 പേർ വേഷമിടും. ട്വന്റി-ട്വൻറിക്കു ശേഷം ഒരുങ്ങുന്ന വമ്പൻ താരചിത്രമാവും ഇത് (തുടർന്ന് കാണുക)
3/ 6
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും രാജീവ് കുമാർ തന്നെയാണ്