ദിലീപിന്റെയും കാവ്യാ മാധവന്റെയും കുഞ്ഞുമക്കളും മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ. സെലിബ്രിറ്റി/ ഫാഷൻ ഫോട്ടോഗ്രാഫർ അനൂപ് ഉപാസനയാണ് ചിത്രം പകർത്തിയത്. ഒരു നെറ്റിനുള്ളിൽ പുഞ്ചിരിതൂകിയിരിക്കുന്ന മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇരുവരുടെയും ഫാൻസ് ചിത്രം ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്