Nia Sharma | 2017ല്‍ ബ്രിട്ടീഷ് പത്രം തെരഞ്ഞെടുത്ത 'സെക്സി വനിത'; വീണ്ടും കിടിലന്‍ ചിത്രങ്ങൾ പങ്കുവെച്ച് നടി നിയാ ശർമ്മ
2017ൽ ഏഷ്യയിലെ ഏറ്റവും സെക്സി വനിതകളിൽ ഒരാളായി ബ്രിട്ടനിലെ 'ഈസ്റ്റേൺ ഐ' പത്രം തിരഞ്ഞെടുത്തയാളാണ് നിയാ ശർമ്മ.
|
1/ 6
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് പേരുകേട്ട നടിയാണ് നിയാ ശർമ്മ. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ സ്റ്റൈലിഷ് വസ്ത്രത്തിൽ കിടിലൻ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചു.
2/ 6
2017ൽ ഏഷ്യയിലെ ഏറ്റവും സെക്സി വനിതകളിൽ ഒരാളായി ബ്രിട്ടനിലെ 'ഈസ്റ്റേൺ ഐ' പത്രം തിരഞ്ഞെടുത്തയാളാണ് നിയാ ശർമ്മ. സ്റ്റാർ പ്ലസ്സിലെ സീരിയലുകളിലൂടെയാണ് നിയ ശ്രദ്ധേയയാവുന്നത്.
3/ 6
തന്റെ സ്റ്റൈൽ സെൻസ് കൊണ്ട് തന്നെ ഫാഷൻ ലോകത്ത് എപ്പോഴും ശ്രദ്ധ കിട്ടാറുള്ള നടിയാണ് നിയാ ശർമ്മ
4/ 6
മുപ്പതുകാരിയായ നിയാ ശർമ്മ ഇൻസ്റ്റയിലും സജീവമാണ്. ജമൈ 2.0 യുടെ രണ്ടാം സീസണിൽ നിയാ കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
5/ 6
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് പേരുകേട്ട നടിയാണ് നിയാ ശർമ്മ. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ സ്റ്റൈലിഷ് വസ്ത്രത്തിൽ കിടിലൻ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ പങ്കുവെച്ചു.
6/ 6
2017ൽ ഏഷ്യയിലെ ഏറ്റവും സെക്സി വനിതകളിൽ ഒരാളായി ബ്രിട്ടനിലെ 'ഈസ്റ്റേൺ ഐ' പത്രം തിരഞ്ഞെടുത്തയാളാണ് നിയാ ശർമ്മ. സ്റ്റാർ പ്ലസ്സിലെ സീരിയലുകളിലൂടെയാണ് നിയ ശ്രദ്ധേയയാവുന്നത്.