പരിപാടിയുടെ ഓഡിഷനിടെ പങ്കെടുത്തയാൾ ഒരു പഴയപാട്ടുപാടിയ ശേഷം ഇതല്പം പഴയതാണ് എന്ന് പറഞ്ഞിടത്താണ് തുടക്കം. 'എനിക്ക് 37 വയസ്സുണ്ട്, നിങ്ങൾക്ക് 27 അല്ലേ' എന്നായിരുന്നു നിക്കിനോട് കെലിയുടെ ചോദ്യം. ഇവിടെയാണ് ഭാര്യയുമായുള്ള പ്രായ വ്യത്യാസം നിക്ക് എടുത്തിട്ടത്