കഴിഞ്ഞ ദിവസം നടന്ന 'ദി പ്രീസ്റ്റ്' പ്രസ് മീറ്റിനു ശേഷം നിഖില വിമലിന് ട്രോൾ പെരുമഴ. മമ്മൂട്ടി സംസാരിക്കുന്നത് സൂക്ഷ്മമായി നോക്കിക്കേട്ടുകൊണ്ടിരിക്കുന്ന നിഖിലയുടെ ചിത്രങ്ങൾക്കാണ് ട്രോൾ
2/ 6
സലിം കുമാറും കൊച്ചിൻ ഹനീഫയും കൂടിയുള്ള പ്രശസ്ത ട്രോളിൽ മമ്മൂട്ടിയെയും നിഖിലയെയും പ്രതിഷ്ടിച്ചാണ് ഇന്റർനാഷണൽ ചളു യൂണിയനിൽ പ്രത്യക്ഷപ്പെട്ട ട്രോളിൽ. പക്ഷെ ട്രോളുകൾക്കെല്ലാം നിഖില പ്രോത്സാഹനം നൽകുന്നുണ്ട് (തുടർന്ന് വായിക്കുക)
3/ 6
നിഖില മമ്മുക്കയെ നോക്കുന്നത് പോലെ നിങ്ങളെ നോക്കുന്ന പെൺകുട്ടികളെ കണ്ടെത്താനാണ് ആൺകുട്ടികൾക്കുള്ള ഒരു ട്രോൾ ഉപദേശം
4/ 6
ഈ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്താണ് നിഖില ട്രോളുകൾ സ്വീകരിച്ചു തുടങ്ങിയത്
5/ 6
എന്നാൽപ്പിന്നെ ആയിക്കോട്ടെ എന്ന മട്ടിൽ തന്നെ അടുത്ത ട്രോൾ ഫോട്ടോയും പ്രത്യക്ഷപ്പെട്ടു