ലണ്ടനിൽ എത്തിയതിൽ പിന്നെ നിമിഷ കുറെയേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ചില ചിത്രങ്ങളിൽ നിമിഷയ്ക്കൊപ്പം ഒരാളെക്കൂടി കാണാം. ഇദ്ദേഹം ആരെന്നു ഒരു ടാഗ് കൊണ്ട് മാത്രമാണ് നിമിഷ അറിയിച്ചിരിക്കുന്നത്. ഒപ്പമുള്ളയാളുടെ പേര് അന്റോണിയോ എന്നാണ്. അന്റോണിയോ ആരാണ്?