ഒരു ദിവസം തന്നെ ഒമ്പതോളം പുതിയ മലയാള സിനിമകളാണ് ഇന്ന് കേരളത്തിലെ തിയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ഭാവന, ഷറഫുദ്ദീന് ടീമിന്റെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ആണ് ഇതില്‍ പ്രധാനപ്പെട്ടത്.
2/ 9
ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രൻ (Anikha Surendran) ആദ്യമായി മലയാളത്തിൽ നായികയാകുന്ന 'ഓ മൈ ഡാർലിംഗ്'.
3/ 9
സംയുക്ത മേനോൻ (Samyuktha Menon), ചെമ്പൻ വിനോദ് (Chemban Vinod), ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബൈജു സന്തോഷ് (Baiju Santhosh), ഡെയ്ൻ ഡേവിസ് (Dain Davis), എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മലയാള ചിത്രം ‘ബൂമറാങ്’.
4/ 9
സൂപ്പർ ശരണ്യ’യുടെ വന്‍ വിജയത്തിന് ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘പ്രണയ വിലാസം’
5/ 9
അമിത് ചക്കാലക്കല്‍ (Amit Chakalakkal), അനു സിത്താര (Anu Sithara) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് വി. തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം'.
6/ 9
നിത്യാദാസ്,കൈലാഷ്,ശ്വേത മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഹൊറര്‍ ചിത്രം പള്ളിമണി.
7/ 9
അഞ്ജലികൃഷ്ണ, പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ്, സജി സോപാനം, സനേഷ്, അശോകൻ, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്ന ഏകന്‍..
8/ 9
രതീഷ് വെഞ്ഞാറുമൂട് പ്രധാന കഥാപാത്രമായെത്തുന്ന ധരണി
9/ 9
കേരള സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതിപ്രകാരം KSFDC അവതരിപ്പിക്കുന്ന ചലച്ചിത്രമായ 'ഡിവോഴ്സ്'. മിനി ഐ.ജി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.