തെലുങ്ക് നടൻ നിതിനും ശാലിനിയും വിവാഹിതരായി. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം
2/ 8
ഹൈദരാബാദിലെ താജ് ഫലഖ്നുമാ പാലസിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഏപ്രിൽ മാസത്തിൽ ദുബായിയിൽ വച്ച് നടത്താനിരുന്ന വിവാഹം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ചിരുന്നു
3/ 8
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ വരുൺ തേജ്, ധരം തേജ് എന്നിവരും വധൂവരന്മാർക്കു ആശംസയുമായെത്തി (വിവാഹനിശ്ചയ വേളയിലെ ചിത്രം)
4/ 8
പട്ടുസാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞാണ് ശാലിനി വിവാഹത്തിന് പങ്കെടുത്തത്. ചുവന്ന നിറമുള്ള ഷെർവാണിയായിരുന്നു നിതിന്റെ വേഷം (വിവാഹനിശ്ചയ വേളയിലെ ചിത്രം)
5/ 8
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം