കേക്കും ബലൂണുകളുമായി തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി യുവ നടി നൂറിൻ ഷെരീഫ്. കേക്കിന്റെ നിറത്തിനു ചേരുന്ന വസ്ത്രം അണിഞ്ഞുകൊണ്ടുള്ള പിറന്നാൾ ആഘോഷചിത്രങ്ങൾ നൂറിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു
2/ 4
'ഒരു അഡാർ ലവ്' എന്ന സിനിമയിലെ അഭിനയം ഒന്നുകൊണ്ടു മാത്രം ശ്രദ്ധ നേടിയ യുവ നടിയാണ് നൂറിൻ. അടുത്തതായി ഉണ്ണി മുകുന്ദൻ ചിത്രത്തിലും നൂറിൻ നായികയാണ്. ചിത്രത്തിൽ ഒപ്പമുള്ള കുഞ്ഞാവ നൂറിന്റെ ഇൻസ്റ്റാഗ്രാമിൽ സ്ഥിര സാന്നിധ്യമാണ് (തുടർന്ന് വായിക്കുക)
3/ 4
സഹോദരി നസ്മിന്റെ മകളാണ്. നൂറിന്റെ ഒപ്പം എല്ലാ കുറുമ്പുകൾക്കും ഈ കുട്ടിക്കുറുമ്പിയും ഉണ്ടാവും