നൂറിന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയേ, ആ കണ്ണട കണ്ടിട്ട് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുണ്ടോ? പുറത്ത് നിന്നും നോക്കുന്നവർക്ക് ഒന്നും തോന്നിയില്ലെങ്കിലും അതിന്റെ ഉള്ളിലൂടെ നൂറിൻ കാണുന്നത് ഒരുപക്ഷെ നമ്മൾ വിചാരിക്കുംപോലെയാവില്ല. തന്റെ പുത്തൻ 'കോസ്മോഫ്രിൽ' കണ്ണടയെ പരിചയപ്പെടുത്തുകയാണ് നൂറിൻ