Home » photogallery » film » OSCARS 2023 DEEPIKA PADUKONE RAM CHARAN JR NTR AND OTHER INDIAN CELEBRITIES AT THE 95TH ACADEMY AWARDS RV
Oscars 2023: ദീപിക മുതല്‍ രാംചരണും ജൂനിയർ എൻടിആറും വരെ; ഡോൾബിയില് തിളങ്ങി ഇന്ത്യ
95-ാമത് ഓസ്കർ അവാർഡിൽ ഇന്ത്യക്ക് അഭിമാന നേട്ടം. മികച്ച ഒറിജിനൽ ഗാനം (നാട്ടു നാട്ടു), മികച്ച ഡോക്യുമെന്ററി ഷോർട്ട് (ദി എലിഫന്റ് വിസ്പറേഴ്സ്) എന്നിങ്ങനെ രണ്ട് വലിയ വിജയങ്ങളോടെയാണ് ഇന്ത്യൻ തിളക്കം
2023 ഓസ്കർ പുരസ്കാര വേദിയിലേക്ക് വരവെ രാം ചരണും ജൂനിയർ എൻടിആറും പരസ്പരം ആലിംഗനം ചെയ്യുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
2/ 10
2023 ഓസ്കർ പുരസ്കാര വേദിയിലേക്ക് വരവെ രാം ചരണും ജൂനിയർ എൻടിആറും പരസ്പരം ആലിംഗനം ചെയ്യുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
3/ 10
ജൂനിയർ എൻടിആറും രാം ചരണും എസ്എസ് രാജമൗലിക്കൊപ്പം (ചിത്രം: ഇൻസ്റ്റാഗ്രാം)
4/ 10
കാർത്തികി ഗോൺസാൽവസും ഗുണീത് മോംഗയും ഓസ്കാർ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പ് (ചിത്രം: ഇൻസ്റ്റാഗ്രാം)
5/ 10
2023ലെ ഓസ്കർ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാം ചരണും എസ്എസ് രാജമൗലിയും ഭാര്യമാർക്കൊപ്പം. (ചിത്രം: ഇൻസ്റ്റാഗ്രാം)
6/ 10
ഓസ്കാർ ചടങ്ങ് ആരംഭിക്കാൻ കാത്തിരിക്കുന്ന രാം ചരണും ഭാര്യ ഉപാസന കാമിനേനിയും പകർത്തിയ സെൽഫി. (ചിത്രം: ഇൻസ്റ്റാഗ്രാം)
7/ 10
2023ലെ ഓസ്കാറിൽ RRR ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
8/ 10
രാം ചരണും ഭാര്യയും. (ചിത്രം: ഇൻസ്റ്റാഗ്രാം)
9/ 10
എം എം കീരവാണിയും ചന്ദ്രബോസും ഓസ്കർ പുരസ്കാരങ്ങളുമായി. RRR-ലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരമാണ് ഇവർ നേടിയത്. (ചിത്രം: ഇൻസ്റ്റാഗ്രാം)
10/ 10
ദ എലിഫന്റ് വിസ്പറേഴ്സിന് ലഭിച്ച മികച്ച ഡോക്യുമെന്ററി ഷോർട്ട്സിനുള്ള അവാർഡ് ഗുനീത് മോംഗയും കാർത്തികി ഗോൺസാൽവസും സ്വീകരിച്ചപ്പോൾ (ചിത്രം: ഇൻസ്റ്റാഗ്രാം)