തെറ്റു ചൂണ്ടിക്കാണിക്കാൻ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പദ്മ ലക്ഷ്മി ദി ന്യൂയോർക്കർ എന്ന പേരു തെറ്റിച്ച് ദി ന്യൂയോർക്ക് ഡെയ്ലി ന്യൂസ് എന്നാണു വിശേഷിപ്പിച്ചത്. ചിലർക്കു ഞങ്ങളെല്ലാം ഒരുപോലെയാണെന്നു തോന്നും... പക്ഷേ എന്ന കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. തെറ്റു സംഭവിച്ച പോസ്റ്റ് ദി ന്യൂയോർക്കർ പിന്നീടു നീക്കി.