Home » photogallery » film » PAPPAN MOVIE BAGS 30 CRORE GROSS COLLECTION IN TEN DAYS AND BREAKS BOX OFFICE RECORDS

പത്ത് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ; ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് പാപ്പൻ

ജൂലൈ 29ന് റിലീസിന് എത്തിയ ചിത്രം ആഗോള ബോക്സോഫീസിൽനിന്നായി ഇതുവരെ 31.43 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്