തിരുവല്ലക്കാരായ രാമചന്ദ്ര കുറുപ്പിന്റെയും പത്മ ഭായിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളാണ് പാർവതി. മൂത്ത സഹോദരി ജ്യോതിയും ഇളയ അനുജത്തി ദീപ്തിയും. കുഞ്ഞനുജത്തിയും, മനസാക്ഷി സൂക്ഷിപ്പുകാരിയും, കൂട്ടുകാരിയുമായിരുന്ന കുഞ്ഞനുജത്തിയുടെ ഓർമ്മകളാണ് പാർവതി പങ്കിട്ടത് (തുടർന്ന് വായിക്കുക)