പൊൽക്ക ഡോട്സ് ഉള്ള ബിക്കിനിയും നീന്തൽ വസ്ത്രങ്ങളുമാണ് പത്രലേഖ പ്രധാനമായും ഈ ചിത്രങ്ങളിൽ അണിഞ്ഞിരിക്കുന്നത്. ഒപ്പം കൂളിംഗ് ഗ്ലാസും തലമുടിക്കെട്ടും ചേർന്നുള്ള ലുക്കിൽ അവർ ചിത്രങ്ങളിൽ സന്തോഷവതിയായി പ്രത്യക്ഷപ്പെടുന്നു. ചിത്രങ്ങളുടെ താഴെ കമന്റുമായി ആരാധകരുമെത്തി (ചിത്രം: ഇൻസ്റ്റഗ്രാം)