ബിക്കിനി പോസിൽ പൂൾ ചിത്രങ്ങളുമായി വന്ന 'യുവതി'യുടെ പ്രായം എത്രയെന്നറിഞ്ഞവർ മൂക്കത്തു വിരൽ വച്ചു
Paulina Porizkova proves yet again that age is just a number | പ്രായത്തെ വെല്ലുവിളിച്ച ചെക്കോസ്ലോവാക്യൻ സുന്ദരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു
ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ല എന്ന് പറയുന്ന പരസ്യം വർഷങ്ങളായി മലയാളിക്ക് സുപരിചിതം. പ്രായത്തെ തോൽപ്പിച്ച് ബിക്കിനി ചിത്രങ്ങളുമായി വന്നിരിക്കുന്ന ചെക്കോസ്ലോവാക്യൻ മോഡലിന്റെ പ്രായവും ഒരു വെല്ലുവിളിയാണ്
2/ 5
ചെക്കോസ്ലോവാക്യൻ മോഡൽ പോളിന പോരിസ്കോവയാണ് ഈ ചിത്രത്തിൽ. കോസ്റ്റരികയിൽ നിന്നുള്ള ചിത്രമാണിത്
3/ 5
എന്നാൽ പോളിന ഒരു യുവതിയല്ലെന്നും അവരുടെ പ്രായം എത്രയെന്നും അറിഞ്ഞാൽ മൂക്കത്തു വിരൽ വയ്ക്കാത്തവരായി ആരും ഉണ്ടാവില്ല
4/ 5
പോളിനയുടെ പ്രായം 54 വയസ്സാണ്. കോസ്റ്റാറിക്കയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് പോളിന ഇപ്പോൾ
5/ 5
തന്നിൽ നിന്നും പിരിഞ്ഞു പോയ ഭർത്താവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം തന്റേടത്തോടെ നേരിടുന്നതെങ്ങനെ എന്ന് കൂടി തെളിയിക്കാനുള്ള ശ്രമത്തിലാണ് പോളിന