പുതിയ ചിത്രം 83യുടെ പ്രീമിയർ ഷോ വേളയിലെ ദീപിക, രൺവീർ സിംഗ് ദമ്പതികളുടെ സ്നേഹം നിറഞ്ഞ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ വൈറലാവുന്നു. സിനിമയിൽ കപിൽ ദേവിന്റെ വേഷത്തിൽ രൺവീറും റോമി ദേവിന്റെ കഥാപാത്രമായി ദീപികയുമാണ് എത്തുക (Image: Viral Bhayani)
2/ 10
റെഡ് കാർപെറ്റിൽ വച്ച് ദീപികയ്ക്ക് സ്നേഹ ചുംബനം നൽകുന്ന രൺവീർ (Image: Viral Bhayani) -തുടർന്ന് വായിക്കുക-