ഏതാനും ദിവസങ്ങൾക്കു മുൻപാണ് പേളി വേഷമിട്ട ഹിന്ദി ചിത്രം 'ലൂഡോ' പുറത്തിറങ്ങിയത്. നെറ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിലുള്ളത്. നടൻ അഭിഷേക് ബച്ചന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി. അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷം തന്നെ പേളി പൂർത്തിയാക്കിയിരുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നാണ് ചിത്രം ആദ്യ ദിനം കണ്ടത്