വയറ്റിൽ കിടന്നു കൊണ്ട് കുഞ്ഞ് ചാടിക്കളിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ചെയ്യുമ്പോൾ ആ ചാട്ടം മനസ്സിലാക്കാൻ കഴിയും. അച്ഛന്റെ ശബ്ദം ഇപ്പോൾ തന്നെ കുഞ്ഞിന് തിരിച്ചറിയാം. തുടക്കത്തിൽ എന്നത് കഴിച്ചാലും മനംപിരട്ടുമായിരുന്നു. ഇപ്പോൾ കൂടുതലും ഫ്രഷ് ജ്യൂസ് കുടിക്കാനാണിഷ്ടം. മുളകിടാതെ സംഭാരം കുടിക്കും