മേഘ്ന രാജിന്റെ കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മേഘ്നയുടെ വീട്ടിൽ വച്ചാണ് ചടങ്ങ് നടത്തിയത് അച്ഛന്റെ കയ്യിൽ മകനെ എടുത്തിരിക്കുന്ന പെയ്ന്റിങ്ങുമായി മേഘ്ന രാജ്. ഒരു ആരാധകൻ സമ്മാനിച്ച ചിത്രമാണിത് വടക്കൻ കർണാടകയിൽ നിന്നുമാണ് കുഞ്ഞിനുള്ള തൊട്ടിൽ പണികഴിപ്പിച്ചത് 1.10 ലക്ഷം രൂപയ്ക്കു തീർത്ത കളർ തൊട്ടിലാണ് കുഞ്ഞിനായി ഒരുക്കിയിരിക്കുന്നത് കുഞ്ഞിന് പേരും നിശ്ചയിച്ചു കഴിഞ്ഞു. ചിരഞ്ജീവിയുടെ ചിരു എന്ന പേരുമായി സാമാനതയുള്ള ചിന്തു എന്ന പേരാണ് മകന് നൽകിയിരിക്കുന്നത് നേരത്തെ ഇളയച്ഛൻ ധ്രുവ് സർജ്ജ ജ്യേഷ്ഠന്റെ മകന് വേണ്ടി പത്തുലക്ഷം വിലയുള്ള വെള്ളിത്തൊട്ടിൽ വാങ്ങിയിരുന്നു മേഘ്നയും മാതാപിതാക്കളും മേഘ്നയും ഭർത്താവും. ഒരു പഴയ ചിത്രം മേഘ്നയുടെ സീമന്ത ചടങ്ങിലെ ചിത്രം മേഘ്നയുടെ സീമന്ത ചടങ്ങിലെ ചിത്രം മേഘ്നയുടെ സീമന്ത ചടങ്ങിലെ ചിത്രം മേഘ്നയുടെ സീമന്ത ചടങ്ങിലെ ചിത്രം മേഘ്നയുടെ സീമന്ത ചടങ്ങിലെ ചിത്രം చిరంజీవి సర్జ, మేఘనా రాజ్ ప్రేమించి పెళ్లి చేసుకున్నారు. (Twitter/Photo) മേഘ്നയും ഭർത്താവും. ഒരു പഴയ ചിത്രം മേഘ്നയും ഭർത്താവും. ഒരു പഴയ ചിത്രം