താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി 'അമ്മ'യുടെ വാക്സിനേഷൻ ഡ്രൈവ്
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി താരങ്ങളെയും കുടുംബാംഗങ്ങളെയും , ഒപ്പമുള്ള സഹായികളെയും ഉൾപ്പെടുത്തി മാസ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് താരസംഘടനയായ അമ്മ. (ചിത്രങ്ങൾ- അനീഷ് കുമാർ എം എസ്)