Home » photogallery » film » POLICE COMPLAINT HAS BEEN FILED AGAINST MODELACTOR POONAM PANDEY

ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്; പൂനം പാണ്ഡെയ്ക്കെതിരെ പൊലീസിൽ പരാതി

ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർഗാദാസ് കാമത്ത് ആവശ്യപ്പെട്ടു.