Home » photogallery » film » POORNIMA AND INDRAJITH WISH HAPPY BIRTHDAY TO MAKEUP MAN SURESH

Indrajith | Poornima | ഇന്ദ്രജിത്തിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഞങ്ങളിൽ ആരാണെന്ന മത്സരം ഇന്നും തുടരുന്നു; പ്രിയപ്പെട്ട സുരേഷിന് പിറന്നാൾ ആശംസയുമായി പൂർണ്ണിമ

പലപ്പോഴും താരകുടുംബങ്ങളിൽ പ്രേക്ഷകർ അറിയാത്ത ഒരു അംഗം കൂടി ഉണ്ടാവും. ഇന്ദ്രജിത്തിന്റെ കുടുംബത്തിലെ ആ അംഗത്തിനെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ അവർ പരിചയപ്പെടുത്തുന്നു