പതിനാറു വയസ്സുകാരിയാണ് പ്രാർത്ഥന. കൗമാരക്കാരിയായ മകളുടെ അമ്മയാകുമ്പോൾ ഇത്തരം ഞെട്ടലുകൾക്ക് തയാറെടുത്തിരിക്കണം എന്ന കാര്യം പൂർണ്ണിമ അടിവരയിടുന്നു. വിഷു ദിനം സ്വന്തം മുടിയിൽ പ്രാർത്ഥന സ്വയം കത്രിക പരീക്ഷണം നടത്തിക്കഴിഞ്ഞു. ശേഷം അമ്മ മാത്രമല്ല മകളും ആ കാഴ്ച കണ്ടു ഞെട്ടിയ അവസ്ഥയാണ് (തുടർന്ന് വായിക്കുക)