ഇക്കഴിഞ്ഞ സൈമ പുരസ്കാര വേദി മലയാള ചലച്ചിത്ര ലോകത്തിലെ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്കാരം നൽകുന്ന വേദിയാണ് സൈമ. ഇക്കുറി, താരകുടുബത്തിലെ ഇലമുറക്കാരിയായ പ്രാർത്ഥന ഇന്ദ്രജിത് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു
പുരസ്കാരദാനം കൊടുമ്പിരികൊണ്ടു നടക്കുമ്പോൾ, മറുവശത്ത് പൂർണ്ണിമയും പ്രാർത്ഥനയും തിരക്കിലായിരുന്നു. ആ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം സ്വന്തം പോസ്റ്റിന് പൂർണ്ണിമ തന്നെ കമന്റ് ചെയ്യുകയും ചെയ്തു: 'സാനിയ അയ്യപ്പൻ സൈമ അവാർഡ് വാങ്ങുമ്പോൾ പ്രാർത്ഥന ഇന്ദ്രജിത്തും അമ്മയും ബാത്റൂമിൽ കാണിച്ച കാഴ്ചകൾ നിങ്ങൾ കണ്ടോ' എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പൂർണ്ണിമ പറയുന്നത്. ഇത് പ്രാർത്ഥനയും, സാനിയയും ഷെയർ ചെയ്തിട്ടുമുണ്ട്. ചെയ്ത കാര്യം എന്താണെന്ന് ഇപ്പോൾ ഇത് കാണുന്നവർക്കും സംശയമുണ്ടായിരിക്കാം. ആ ദൃശ്യമാണ് ചുവടെ (തുടർന്ന് വായിക്കുക)