നീട്ടിയെഴുതിയ കണ്ണുകൾ, തലമുടിക്കെട്ടിൽ അലങ്കാരമായി ഒരു റിബൺ കെട്ട്, സ്ലീവ്ലെസ് ടോപ്. കളർ ചിത്രമാണെങ്കിലും വർഷങ്ങളുടെ പഴക്കമുണ്ട് ഈ ക്ലിക്കിന്. ഒറ്റ നോട്ടത്തിൽ ബോളിവുഡ് വെള്ളിവെളിച്ചത്തിൽ നിന്നും ക്യാമറ കണ്ണുകളിലേക്ക് ഇറങ്ങി വന്ന അപ്സര സുന്ദരി എന്ന് തോന്നുമെങ്കിലും, ഈ സുന്ദരി നമ്മുടെ മലയാളത്തിന് സ്വന്തമാണ്