Home » photogallery » film » POORNIMA INDRAJITH POSTS HER VACATION PICS FROM GOA

ഗോവൻ തിരമാലകളെ വാരിപ്പുണർന്ന് പൂർണ്ണിമയുടെ അവധിയാഘോഷം; ചിത്രങ്ങളുമായി താരം

Poornima Indrajith posts her vacation pics from Goa | മകൾ പ്രാർത്ഥന പോസ്റ്റ് ചെയ്ത ഗോവൻ ചിത്രത്തിന് പിന്നാലെ പൂർണ്ണിമയും. ഡെനിം ഷോട്സും ബ്ലാക്ക് ടോപ്പും അണിഞ്ഞ് ഗോവയിൽ ആഘോഷത്തിമിർപ്പിലാണ് പൂർണ്ണിമ