Home » photogallery » film » POORNIMA INDRAJITH POSTS NAKSHATHRA WORKOUT PIC FROM A GYM

Poornima Indrajith | നിങ്ങൾ ഏതുപ്രായം മുതലാണ് ജിമ്മിൽ പോയിത്തുടങ്ങിയത്? പൂർണ്ണിമ പോസ്റ്റ് ചെയ്ത ചിത്രം അതിനുള്ള മറുപടികൂടിയാണ്

ജിമ്മിൽ പോകാൻ ഏതുപ്രായമാണ് നല്ലതെന്ന് ആലോചിക്കുന്നവർക്കുള്ള മറുപടിയാണ് പൂർണ്ണിമ പോസ്റ്റ് ചെയ്ത ശീർഷാസനത്തിലുള്ള ഈ ചിത്രം. എന്നാലത് പൂർണ്ണിമയുടെ ചിത്രമല്ല താനും