മൂത്ത മകൾ പ്രാർത്ഥനക്ക് ആറ് വയസ്സ്. ഇളയവൾ നക്ഷത്ര വെറും നാലുമാസക്കാരി. രണ്ടു മക്കളെയും ചേർത്തു പിടിച്ചുള്ള പൂർണ്ണിമയുടെ ആദ്യ ചിത്രങ്ങളിലൊന്നാണിത്. ലോക്ക്ഡൗൺ ദിനങ്ങളിൽ കണ്ടെത്തിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു ഇന്ദ്രജിത്തിന്റെ ഓർമ്മ പരീക്ഷണം കൂടി നടത്തുകയാണ് പൂർണ്ണിമ