ജിമ്മിൽ പോയി കഠിന വ്യായാമം ചെയ്യുന്ന പോസ്റ്റുകൾ നടിമാർ പോസ്റ്റ് ചെയ്താൽ പെട്ടെന്ന് അവർ ബോളിവുഡും കോളിവുഡും കണ്ടവർ മാത്രമാവും എന്നൊരു ധാരണയുണ്ടെങ്കിൽ അത് മാറ്റാൻ സമയമായിരിക്കുന്നു. മലയാളത്തിൽ ആണെങ്കിൽ അത് നായകന്മാർ മാത്രമല്ല എന്ന കാര്യം കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. കേരളത്തിലുമുണ്ട് ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്ത് ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന അഭിനേത്രികൾ