സൂപ്പർ ഗ്ലാമറസ് മമ്മിമാർ ഒക്കെ അന്യഭാഷാ സിനിമാ ലോകത്തു മാത്രമെന്ന ധാരണ പൊളിച്ചുമാറ്റേണ്ടിയിരിക്കുന്നു. നമ്മുടെ മലയാളത്തിലും അടിപൊളി ലുക്കിൽ, മക്കൾക്കൊപ്പം അവരുടെ കൂട്ടുകാരി എന്ന പോലെ തിളങ്ങുന്ന മമ്മിമാരുടെ കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെയൊരാളാണ് ഈ ചിത്രത്തിലും