തന്റെ തൊഴിലാളികളെ നാട്ടിൽ മടക്കി അയച്ചതിന്റെ ചാരിതാർഥ്യത്തിലാണ് പൂർണ്ണിമ ഇന്ദ്രജിത്. കുടുംബവുമൊത്താണ് ദൂരദേശത്തേക്കുള്ള അവരുടെ മടങ്ങി പോക്ക്. ആ ചിത്രങ്ങൾ പങ്കിട്ട് വികാരനിർഭരമായ മുഹൂർത്തങ്ങളെ പറ്റി പൂർണ്ണിമ കുറിക്കുന്നു
2/ 6
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റേഷനിലായിരുന്നു വികാരനിർഭരമായ യാത്രഅയപ്പ്
3/ 6
കുറച്ച് കാലത്തേക്കാണെങ്കിലും അവരുമായി പിരിയേണ്ടി വരുന്നത് തന്നെ ദുഃഖത്തിലാഴ്ത്തുന്നു എന്ന് പൂർണ്ണിമ
4/ 6
മറ്റൊരു സഹപ്രവർത്തകന്റെ പിറന്നാൾ ആഘോഷ ചിത്രവും പൂർണ്ണിമ ഷെയർ ചെയ്യുന്നു. റാം ബഹാദൂർ ഥാപ്പ എന്ന 'ബോസ്' 14 വർഷങ്ങളായി ഇവരുടെ കുടുംബത്തിനൊപ്പമുണ്ട്. ഇപ്പോൾ മാച്ചിങ് വസ്ത്രങ്ങൾ അണിഞ്ഞു പിറന്നാളിന് റാം ബഹാദൂറിനൊപ്പം പൂർണ്ണിമയും കൂടുന്നു
5/ 6
പൂർണ്ണിമയുടെ വസ്ത്രശാലയായ പ്രണാ തുറന്നു പ്രവർത്തിച്ചു തുടങ്ങി. കട തുറന്നതിന് ശേഷം ഏതാനും ചിത്രങ്ങൾ പൂർണിമ പോസ്റ്റ് ചെയ്തിരുന്നു
6/ 6
ഇന്ന് മുതൽ ഇളയമകൾ നക്ഷത്ര ഓൺലൈൻ ക്ളാസ്സുകൾ അറ്റൻഡ് ചെയ്തു തുടങ്ങുകയാണ്