ചിത്രത്തിന്റെ പ്രൊഡ്യൂസർ വിജയൻ പള്ളിക്കര, ഗായത്രി വിജയൻ, മാതാവ് ജാനകി, പ്രൊഡ്യൂസർ നാസർ വേങ്ങര, സംവിധായാകൻ നൗഷാദ് സാഫ്രോൺ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ക്യാമറാമാൻ നൗഷാദ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ, ബേക്കൽ ഡിവൈ എസ് പി സുനിൽ കുമാർ, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ, കൗൺസിലർ വി വി രമേശ് തുടങ്ങിയവർ ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി.