ഹൈദരാബാദിൽ നടന്ന സൈമ പുരസ്കാരദാന വേദിയിൽ തിളങ്ങി പ്രാർത്ഥന ഇന്ദ്രജിത്തും അമ്മ പൂർണിമ ഇന്ദ്രജിത്തും. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ മലയാള സിനിമയിൽ നിന്നുമുള്ള മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയത് പ്രാർത്ഥനയാണ്
2/ 7
നീളൻ മഞ്ഞ ഗൗണിൽ പ്രത്യക്ഷപ്പെട്ട പ്രാർത്ഥനയുടെ ആദ്യ ചലച്ചിത്ര പുരസ്കാരമാണ്. ഇളയച്ഛൻ പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുസ്രസ്കാര ജേതാവാണ്. പൃഥ്വിരാജ് തന്റെ പുരസ്കാരം ഇന്ന് സ്വീകരിക്കും (തുടർന്ന് വായിക്കുക)